---
title: "കൊങ്ങായി മുസ്തഫ, പള്ളക്കൻ ജബ്ബാർ അനുസ്മരണവും അവാർഡ് ദാനവും 29ന്"
english_title: "award "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76890/award"
published_at: "2022-10-27T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a1c3acc513_vac.jpg"
keywords: []
---

# കൊങ്ങായി മുസ്തഫ, പള്ളക്കൻ ജബ്ബാർ അനുസ്മരണവും അവാർഡ് ദാനവും 29ന്

> **Lead Summary:** > മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് മുക്കോല ശാഖ കമ്മിറ്റി സംയുക്തമായി നടത്തുന്ന കൊങ്ങായി മുസ്തഫ & പള്ളക്കൻ ജബ്ബാർ അനുസ്മരണവും, SSLC, PLUS TWO പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള "കൊങ്ങായി മുസ്തഫ സ്മാരക വിന്നേഴ്സ് " അവാർഡ്" ദാനവും ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7.45 ന് മുക്കോല കപ്പ്ളിപള്ളി മദ്രസ ഹാളിൽ വെച്ച് നടക്കുന്നു. നാട്ടൊരുമ പരിപാടിയിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്ന് നടക്കും

## Article Content

> മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് മുക്കോല ശാഖ കമ്മിറ്റി സംയുക്തമായി നടത്തുന്ന കൊങ്ങായി മുസ്തഫ & പള്ളക്കൻ ജബ്ബാർ അനുസ്മരണവും, SSLC, PLUS TWO പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള "കൊങ്ങായി മുസ്തഫ സ്മാരക വിന്നേഴ്സ് " അവാർഡ്" ദാനവും ഒക്ടോബർ 29 ശനിയാഴ്ച രാത്രി 7.45 ന് മുക്കോല കപ്പ്ളിപള്ളി മദ്രസ ഹാളിൽ വെച്ച് നടക്കുന്നു. നാട്ടൊരുമ പരിപാടിയിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്ന് നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76890/award)