---
title: "അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "aidwa "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76805/aidwa"
published_at: "2022-10-26T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63594dc71ffaf_vac.jpg"
keywords: []
---

# അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ പി വി പ്രീതയെയും സെക്രട്ടറിയായി പി കെ ശ്യാമളയെയും ട്രഷററായി പി റോസയെയും തെരഞ്ഞെടുത്തു. തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.

## Article Content

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ പി വി പ്രീതയെയും സെക്രട്ടറിയായി പി കെ ശ്യാമളയെയും ട്രഷററായി പി റോസയെയും തെരഞ്ഞെടുത്തു. തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76805/aidwa)