---
title: "സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​രം"
english_title: "satheeshan pacheny"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76756/satheeshan-pacheny"
published_at: "2022-10-26T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359171640793_vac.jpg"
keywords: []
---

# സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​രം

> **Lead Summary:** കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഈ ​മാ​സം 19-നാ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു വി​ര​മി​ച്ച വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​ത്.

## Article Content

കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ അ​ദ്ദേ​ഹ​ത്തെ ഈ ​മാ​സം 19-നാ​ണ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു വി​ര​മി​ച്ച വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടേ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് ചി​കി​ത്സ പു​രോ​ഗ​മി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76756/satheeshan-pacheny)