---
title: "കോമത്ത് മുരളീധരൻ അടക്കമുള്ള ആറുപേർക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം "
english_title: "CPM to take disciplinary action against six including Komath Muraleedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7671/cpm-to-take-disciplinary-action-against-six-including-komath-muraleedharan"
published_at: "2021-10-28T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a6f383e0e7_news-card.jpg"
keywords: []
---

# കോമത്ത് മുരളീധരൻ അടക്കമുള്ള ആറുപേർക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം 

> **Lead Summary:** **തളിപ്പറമ്പ്: **കോമത്ത് മുരളീധരൻ അടക്കമുള്ള ആറുപേർക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം ലോക്കൽ കമ്മിറ്റി ശുപാർശ ചെയ്തു. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

## Article Content

**തളിപ്പറമ്പ്: **കോമത്ത് മുരളീധരൻ അടക്കമുള്ള ആറുപേർക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം ലോക്കൽ കമ്മിറ്റി ശുപാർശ ചെയ്തു. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7671/cpm-to-take-disciplinary-action-against-six-including-komath-muraleedharan)