---
title: "സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "alumni association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76652/alumni-association"
published_at: "2022-10-26T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6358c927e2d59_news-card.jpg"
keywords: []
---

# സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: മഹമൂദ് അള്ളാകുളം( സ്‌കൂള്‍ മാനേജര്‍), മഹ്റൂഫ്( ഹെഡ് മാസ്റ്റര്‍), മുസമ്മില്‍ കെ വി(ഡെപ്യൂട്ടി HM), പ്രസിഡന്റ്: ഇസ്മായില്‍ എം പി, സെക്രട്ടറി: ഫിയാസ്, ട്രഷറര്‍: മുഹമ്മദ്, വൈസ് പ്രസിഡന്റുമാര്‍: റസാന, നുസൈബ്, അജ്മല്‍, ജോയിന്റ് സെക്രട്ടറിമാര്‍ : അജിത്, നുബ്‌ല, റിഷാദ്

## Article Content

സര്‍ സയ്യിദ് ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികള്‍: മഹമൂദ് അള്ളാകുളം( സ്‌കൂള്‍ മാനേജര്‍), മഹ്റൂഫ്( ഹെഡ് മാസ്റ്റര്‍), മുസമ്മില്‍ കെ വി(ഡെപ്യൂട്ടി HM), പ്രസിഡന്റ്: ഇസ്മായില്‍ എം പി, സെക്രട്ടറി: ഫിയാസ്, ട്രഷറര്‍: മുഹമ്മദ്, വൈസ് പ്രസിഡന്റുമാര്‍: റസാന, നുസൈബ്, അജ്മല്‍, ജോയിന്റ് സെക്രട്ടറിമാര്‍ : അജിത്, നുബ്‌ല, റിഷാദ്

അലുമ്‌നി അസോസിയേഷന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുള്ള സർ സയ്യിദ് സ്കൂൾ പൂർവ്വ വിദ്യാർഥികൾ പേര്, വർഷം (SSLC) ഉൾപ്പെടെ താഴെ കാണുന്ന നമ്പറില്‍ വാട്‌സാപ്പ് ചെയ്യുക. മഹ്റൂഫ്( ഹെഡ് മാസ്റ്റര്‍)+91 82813 90142 , മുസമ്മില്‍ കെ വി(ഡെപ്യൂട്ടി HM) +91 94963 56685, പ്രസിഡന്റ്: ഇസ്മായില്‍ എം പി +91 98959 99513, സെക്രട്ടറി: ഫിയാസ് +91 97466 06068

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76652/alumni-association)