---
title: "ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "Taliparamba police have registered a case against 11 persons, including Shafi Parampil MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7657/taliparamba-police-have-registered-a-case-against-11-persons-including-shafi-parampil-mla"
published_at: "2021-10-28T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617a61f2bbba0_NEW-OPENNEWSX24-LOGO.jpg"
keywords: []
---

# ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ പതിനൊന്ന് പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** യൂത്ത് കോണ്‍ഗ്രസ് പദയാത്ര ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ 11 പേര്‍കക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്:** യൂത്ത് കോണ്‍ഗ്രസ് പദയാത്ര ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ 11 പേര്‍കക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ഇന്നലെ ഇന്ത്യാ യൂണൈറ്റഡ് പദയാത്രയുടെ ഭാഗമായി തളിപ്പറമ്പ് നഗരത്തില്‍ പ്രകടനം നടത്തിയതിനാണ് കേസ്. മുന്‍ എം.എല്‍എ കെ.എസ്.ശബരീനാഥന്‍, റിജില്‍ മാക്കുറ്റി, സുദീപ് ജയിംസ്, വി.പി.അബ്ദുല്‍റഷീദ്, രാഹുല്‍ ദാമോദരന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.കമല്‍ജിത്ത്, നികേത് നാറാത്ത്, ശ്രീജേഷ് കൊയിലേരിയന്‍, ജസ്റ്റിന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7657/taliparamba-police-have-registered-a-case-against-11-persons-including-shafi-parampil-mla)