---
title: "മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്  അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു"
english_title: "madayi college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76534/madayi-college"
published_at: "2022-10-25T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357d7789f3cd_vac.jpg"
keywords: []
---

# മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്  അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു

> **Lead Summary:** മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ സാഹചര്യത്തിലാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത് എന്ന് പ്രിൻസിപ്പാൾ അറിയിച്ചു

## Article Content

മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ സാഹചര്യത്തിലാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത് എന്ന് പ്രിൻസിപ്പാൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76534/madayi-college)