---
title: "വീടിനോട് ചേർന്നുള്ള കട കത്തിനശിച്ചു: മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം"
english_title: "shop "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76494/shop"
published_at: "2022-10-25T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357ab15325ab_vac.jpg"
keywords: []
---

# വീടിനോട് ചേർന്നുള്ള കട കത്തിനശിച്ചു: മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം

> **Lead Summary:** **പുളിങ്ങോം: **വീടിനോട് ചേര്‍ന്ന കട കത്തിനശിച്ചു. പുളിങ്ങോം പാലാതടത്തെ തൈവളപ്പില്‍ യൂസുഫിന്റെകടയാണ് കത്തിനശിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് ചെറുപുഴപോലീസും സ്ഥലത്തെത്തിയിരുന്നു

## Article Content

**പുളിങ്ങോം: **വീടിനോട് ചേര്‍ന്ന കട കത്തിനശിച്ചു. പുളിങ്ങോം പാലാതടത്തെ തൈവളപ്പില്‍ യൂസുഫിന്റെകടയാണ് കത്തിനശിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് ചെറുപുഴപോലീസും സ്ഥലത്തെത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76494/shop)