---
title: "സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്"
english_title: "bus accident thalassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76436/bus-accident-thalassery"
published_at: "2022-10-25T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357760c1e4e9_news-card.jpg"
keywords: []
---

# സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

> **Lead Summary:** തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില്‍ ബസ് അപകടം. ഇന്ന് രാവിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കെ എൽ 18 എഫ് 4858 ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

## Article Content

തലശ്ശേരി നിട്ടൂര്‍ ഇല്ലിക്കുന്നില്‍ ബസ് അപകടം. ഇന്ന് രാവിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കെ എൽ 18 എഫ് 4858 ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 20ഓളം പേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76436/bus-accident-thalassery)