---
title: "പാൽപ്പൊടി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ സ്വർണ്ണം കലർത്തി കടത്താൻ ശ്രമം: കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ"
english_title: "gold powder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76435/gold-powder"
published_at: "2022-10-25T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635774f99f214_vac.jpg"
keywords: []
---

# പാൽപ്പൊടി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ സ്വർണ്ണം കലർത്തി കടത്താൻ ശ്രമം: കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

> **Lead Summary:** കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 11 ലക്ഷം രൂപ വില വരുന്ന 215 ഗ്രാം സ്വര്‍ണം കസ്റ്റംസ് പരിശോധനയ്ക്കിടെ പിടികൂടി. കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് നിഷാനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത് സ്വര്‍ണ മിശ്രിതം പൊടിയാക്കിയ ശേഷം പാല്‍പ്പൊടി, കാര മൈല്‍ പൗഡര്‍ കോഫി ക്രീം പൗഡര്‍ . കോഫി ക്രീം പൗഡര്‍, ഓറഞ്ച് ടാഗ് പൗഡര്‍, എന്നിവയില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കസ്റ്റംസ് അസി.കമ്മിഷണര്‍ ഇവി ശിവരാമന്‍, സൂപ്രണ്ട് എന്‍.സി പ്രശാന്ത് എന്നിവരുടെ നേതൃത്തിലാണ് പരിശോധന നടത്തിയത്.

## Article Content

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 11 ലക്ഷം രൂപ വില വരുന്ന 215 ഗ്രാം സ്വര്‍ണം കസ്റ്റംസ് പരിശോധനയ്ക്കിടെ പിടികൂടി. കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് നിഷാനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത് സ്വര്‍ണ മിശ്രിതം പൊടിയാക്കിയ ശേഷം പാല്‍പ്പൊടി, കാര മൈല്‍ പൗഡര്‍ കോഫി ക്രീം പൗഡര്‍ . കോഫി ക്രീം പൗഡര്‍, ഓറഞ്ച് ടാഗ് പൗഡര്‍, എന്നിവയില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് കസ്റ്റംസ് അസി.കമ്മിഷണര്‍ ഇവി ശിവരാമന്‍, സൂപ്രണ്ട് എന്‍.സി പ്രശാന്ത് എന്നിവരുടെ നേതൃത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76435/gold-powder)