---
title: "പേസ് പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "pace arts and sports"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76335/pace-arts-and-sports"
published_at: "2022-10-24T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635692c6ccfe6_vac.jpg"
keywords: []
---

# പേസ് പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** പേസ് പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെയാണ് അനുമോദിച്ചത്. പരിപാടിയുടെ ഉൽഘാനവും അനുമോദനവും പേസ് ചെയർമാൻ ഉമ്മർ പെരുവണയുടെ ആദ്യക്ഷതയിൽ രാജ്യസഭാ എം പി അഡ്വ :സന്തോഷ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ, ബ്ലോക്ക്‌ മെമ്പർ ഉനൈസ് എരുവാട്ടി, ക്ഷേമകാര്യ ചെയർമാൻ അജ്മൽ മാസ്റ്റർ, എ പി ഇസ്മായിൽ മാസ്റ്റർ, സൂര്യ സോമൻ,മുസമ്മിൽ എളേമ്പേരം അബ്ദുൽ റസാഖ്, അബ്ദുള്ള കെ പി, മൊയ്‌ദു പെരുവണ, മുസ്‌ഫിർ കെ പി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ്‌ ശഫാഹ് സ്വാഗദവും ജംഷീർ ദാരിമി നന്ദിയും പറഞു

## Article Content

പേസ് പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെയാണ് അനുമോദിച്ചത്. പരിപാടിയുടെ ഉൽഘാനവും അനുമോദനവും പേസ് ചെയർമാൻ ഉമ്മർ പെരുവണയുടെ ആദ്യക്ഷതയിൽ രാജ്യസഭാ എം പി അഡ്വ :സന്തോഷ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ, ബ്ലോക്ക്‌ മെമ്പർ ഉനൈസ് എരുവാട്ടി, ക്ഷേമകാര്യ ചെയർമാൻ അജ്മൽ മാസ്റ്റർ, എ പി ഇസ്മായിൽ മാസ്റ്റർ, സൂര്യ സോമൻ,മുസമ്മിൽ എളേമ്പേരം അബ്ദുൽ റസാഖ്, അബ്ദുള്ള കെ പി, മൊയ്‌ദു പെരുവണ, മുസ്‌ഫിർ കെ പി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ്‌ ശഫാഹ് സ്വാഗദവും ജംഷീർ ദാരിമി നന്ദിയും പറഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76335/pace-arts-and-sports)