---
title: "വീടിന്റെ വാതിൽ അബദ്ധത്തിൽ ലോക്ക് ആയി  ഉള്ളിൽ അകപ്പെട്ട വീട്ടമ്മയെയും പേരക്കുട്ടിയെയും അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "door locked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76236/door-locked"
published_at: "2022-10-24T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635627acdd171_vac.jpg"
keywords: []
---

# വീടിന്റെ വാതിൽ അബദ്ധത്തിൽ ലോക്ക് ആയി  ഉള്ളിൽ അകപ്പെട്ട വീട്ടമ്മയെയും പേരക്കുട്ടിയെയും അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** വീടിന്റെ വാതിൽ അബദ്ധത്തിൽ ലോക്ക് ആയി ഉള്ളിൽ അകപ്പെട്ട വീട്ടമ്മയെയും പേരക്കുട്ടിയെയും അഗ്നിശമനസേന രക്ഷപ്പെടുത്തി. പാലകുളങ്ങര പ്രതിഭ ഹൌസിൽ പ്രഭാകരന്റെ വീട്ടിൽ ഇന്നലെ രാത്രി 11.30യോടെയായിരുന്നു സംഭവം. ഫിലിപ്പ് മാത്യു, ഫയർ ഓഫീസർമാരായ ബിജു, ഷിജോ എ എഫ്, ഷജിൽ കുമാർ, ഹോം ഗ്വാർഡ് മാത്യു എന്നിവർ ചേർന്ന് ലോക്ക് ബ്രേക്കർ ഉപയോഗിച്ച് ലോക്ക് തുറക്കുകയായിരുന്നു

## Article Content

വീടിന്റെ വാതിൽ അബദ്ധത്തിൽ ലോക്ക് ആയി ഉള്ളിൽ അകപ്പെട്ട വീട്ടമ്മയെയും പേരക്കുട്ടിയെയും അഗ്നിശമനസേന രക്ഷപ്പെടുത്തി. പാലകുളങ്ങര പ്രതിഭ ഹൌസിൽ പ്രഭാകരന്റെ വീട്ടിൽ ഇന്നലെ രാത്രി 11.30യോടെയായിരുന്നു സംഭവം. ഫിലിപ്പ് മാത്യു, ഫയർ ഓഫീസർമാരായ ബിജു, ഷിജോ എ എഫ്, ഷജിൽ കുമാർ, ഹോം ഗ്വാർഡ് മാത്യു എന്നിവർ ചേർന്ന് ലോക്ക് ബ്രേക്കർ ഉപയോഗിച്ച് ലോക്ക് തുറക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76236/door-locked)