---
title: "കണ്ണപുരത്ത് കത്തിക്കുത്തിൽ ഒരു മരണം"
english_title: "Murder in kannapuram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76143/murder-in-kannapuram"
published_at: "2022-10-23T19:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635543e74ba2d_1666531279566713-0.jpg"
keywords: []
---

# കണ്ണപുരത്ത് കത്തിക്കുത്തിൽ ഒരു മരണം

> **Lead Summary:** കണ്ണപുരം അയ്യോത്ത് കത്തിക്കുത്തിൽ ഒരു മരണം. ആസാം സ്വദേശി പ്രഹ്ലാദ് ബാറുഹ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒപ്പം ഉള്ളയാൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണപുരം അയ്യോത്ത് കത്തിക്കുത്തിൽ ഒരു മരണം. ആസാം സ്വദേശി പ്രഹ്ലാദ് ബാറുഹ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് സംഭവം. തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒപ്പം ഉള്ളയാൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76143/murder-in-kannapuram)