---
title: "കസ്റ്റമേഴ്സ് മീറ്റും ക്ലാസ്സ്‌ വൺ പ്രഖ്യാപനവും എം വിജിൻ എം എൽ എ ഉത്ഘാടനം ചെയ്തു"
english_title: "m vijin mla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76139/m-vijin-mla"
published_at: "2022-10-23T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6355416fb8737_vac.jpg"
keywords: []
---

# കസ്റ്റമേഴ്സ് മീറ്റും ക്ലാസ്സ്‌ വൺ പ്രഖ്യാപനവും എം വിജിൻ എം എൽ എ ഉത്ഘാടനം ചെയ്തു

> **Lead Summary:** പഴയങ്ങാടി അഗ്രിക്കൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പ് സൊസൈറ്റി ലിമിറ്റഡ് കസ്റ്റമേർസ്മീറ്റും ക്ലാസ് വൺ പ്രഖ്യാപനവും അടുത്തിലയിൽ നടന്നു. എം വിജിൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി. വിനോദ് ക്ലാസ് വൺ പ്രഖ്യാപനം നടത്തി. സഘം പ്രസിഡന്റ് പി.വി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എൻ.പി. വികാസ് , വാർഡ് മെമ്പർ പി.ജനാർദ്ദനൻ , പി.സജിത, എം.കെ സുകുമാരൻ , പി. ബീന തുടങ്ങിയവർ സംബന്ധിച്ചു. സഹ കണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത് എന്നും ഇതിനെ പ്രതിരോധിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ധേഹം പറഞ്ഞു.

## Article Content

പഴയങ്ങാടി അഗ്രിക്കൾച്ചർ ഇംപ്രൂവ്മെന്റ് കോ-ഓപ്പ് സൊസൈറ്റി ലിമിറ്റഡ് കസ്റ്റമേർസ്മീറ്റും ക്ലാസ് വൺ പ്രഖ്യാപനവും അടുത്തിലയിൽ നടന്നു. എം വിജിൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി. വിനോദ് ക്ലാസ് വൺ പ്രഖ്യാപനം നടത്തി. സഘം പ്രസിഡന്റ് പി.വി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. എൻ.പി. വികാസ് , വാർഡ് മെമ്പർ പി.ജനാർദ്ദനൻ , പി.സജിത, എം.കെ സുകുമാരൻ , പി. ബീന തുടങ്ങിയവർ സംബന്ധിച്ചു. സഹ കണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നത് എന്നും ഇതിനെ പ്രതിരോധിക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും അദ്ധേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76139/m-vijin-mla)