---
title: "കേരള പ്രവാസി സംഘത്തിന്റെ രാജ്ഭവൻ മാർച്ച്: തളിപ്പറമ്പിൽ സംഘാടക സമിതി രൂപീകരിച്ചു"
english_title: "rajbhavan march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76099/rajbhavan-march"
published_at: "2022-10-23T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635505d4c120b_vac.jpg"
keywords: []
---

# കേരള പ്രവാസി സംഘത്തിന്റെ രാജ്ഭവൻ മാർച്ച്: തളിപ്പറമ്പിൽ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ 15ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ-കെ വി അബ്‌ദുൾഖാദർ നയിക്കുന്ന വാഹനപ്രചാരണ ജാഥയുടെ പ്രചാരണാർത്ഥം തളിപ്പറമ്പിൽ സംഘടക സമിതി രൂപീകരിച്ചു.പ്രവാസി ഏരിയ പ്രസിഡന്റ് സി കെ ശ്രീധരൻ സ്വാഗതം പറഞ്ഞു സംസ്ഥാന കമ്മറ്റി അംഗം പി പി രാജൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ സി എം കൃഷ്ണൻ ഉത്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ സന്തോഷ്‌, ടി ബാലകൃഷ്ണൻ, പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം കെ സുകുമാരൻ,ഷാഹുൽ ഹമീദ്,സി ഐ ടി യു നേതാവ് എം ചന്ദ്രൻ, പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചെയർമാനായി സി എം കൃഷ്ണനെയും കൺവീനറായി സി പി ഗംഗാധരനെയും തിരഞ്ഞെടുത്തു.

## Article Content

കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നവംബർ 15ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ-കെ വി അബ്‌ദുൾഖാദർ നയിക്കുന്ന വാഹനപ്രചാരണ ജാഥയുടെ പ്രചാരണാർത്ഥം തളിപ്പറമ്പിൽ സംഘടക സമിതി രൂപീകരിച്ചു.പ്രവാസി ഏരിയ പ്രസിഡന്റ് സി കെ ശ്രീധരൻ സ്വാഗതം പറഞ്ഞു സംസ്ഥാന കമ്മറ്റി അംഗം പി പി രാജൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ സി എം കൃഷ്ണൻ ഉത്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ സന്തോഷ്‌, ടി ബാലകൃഷ്ണൻ, പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം കെ സുകുമാരൻ,ഷാഹുൽ ഹമീദ്,സി ഐ ടി യു നേതാവ് എം ചന്ദ്രൻ, പി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചെയർമാനായി സി എം കൃഷ്ണനെയും കൺവീനറായി സി പി ഗംഗാധരനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76099/rajbhavan-march)