---
title: "മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ 1 മുതൽ : ജില്ലാ പ്രവർത്തകസമിതി യോഗം നടന്നു"
english_title: "muslim league membership"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76039/muslim-league-membership"
published_at: "2022-10-23T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354becf7a249_vac.jpg"
keywords: []
---

# മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ 1 മുതൽ : ജില്ലാ പ്രവർത്തകസമിതി യോഗം നടന്നു

> **Lead Summary:** **കണ്ണൂർ: **75 വർഷത്തെ മഹിതമായ രാഷ്ട്രീയ പാരമ്പര്യമുള്ളമുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യയിലെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ ആശാകേന്ദ്രവും അവരുടെ അവകാശ താൽപര്യ സംരക്ഷണത്തിനു വേണ്ടി ജാഗ്രതയോടെ നിലകൊള്ളുന്ന പാർട്ടിയുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കണ്ണൂരിൽമുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാർട്ടിയുടെമെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ ഒന്നു മുതൽ ആരംഭിക്കുകയാണ് പാർട്ടിയുടെനയപരിപാടികളും ആദർശ ഉദ്ദേശലക്ഷ്യങ്ങളും അംഗീകരിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും പാർട്ടി അംഗത്വം നൽകുമെന്നുംമെമ്പർഷിപ്പ്ക്യാമ്പയിൻഅതിനുവേണ്ടിപ്രയോജനപ്പെടുത്തണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. ജില്ലാപ്രസിഡൻറ് പി.കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി അഡ്വ.അബ്ദുൽകരീംചേലേരിസ്വാഗതംപറഞ്ഞു.സംസ്ഥാനതെരഞ്ഞെടുപ്പ്സമിതിഅംഗങ്ങളായഅബ്ദുറഹിമാൻ രണ്ടത്താണി, എൻ.എ.നെല്ലിക്കുന്ന്എംഎൽഎ ,പി കെ ഫിറോസ് എന്നിവർ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾവിശദീകരിച്ചു. മെമ്പർഷിപ്പ്പ്രവർത്തനങ്ങൾക്ക് മണ്ഡലം തലങ്ങളിൽ നേതൃത്വം നൽകാൻ മണ്ഡലം തലതെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി.മണ്ഡലം പ്രവർത്തകസമിതി യോഗങ്ങൾഒക്ടോബർ 23 മുതൽ 26 വരെ നടത്താൻയോഗംനിർദ്ദേശിച്ചു. ഇ അഹമ്മദ് ഒരു പുനർവായന എന്ന പേരിൽ നവംബർ മാസം അവസാനം കണ്ണൂരിൽ ചർച്ചാ സമ്മേളനംനടത്തുന്നതിനുംഅദ്ദേഹത്തിൻറെ സ്മരണാർത്ഥം കണ്ണൂർ നഗരത്തിൽ ഇ.അഹമ്മദ്മെമ്മോറിയൽ പഠന ഗവേഷണ കേന്ദ്രംആരംഭിക്കുന്നതിനും തീരുമാനിച്ചു. ഇതിനുവേണ്ടിഇ.അഹമ്മദ്ഫൗണ്ടേഷൻ എന്ന പേരിൽഒരുസൊസൈറ്റിരൂപീകരിച്ച്പ്രവർത്തിക്കുന്നതിനുംതീരുമാനിച്ചിട്ടുണ്ട്.. സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറിഅബ്ദുറഹിമാൻ കല്ലായി ജില്ലാ ഭാരവാഹികളായ വി പി വമ്പൻ , അഡ്വ. എസ് മുഹമ്മദ് ,എൻ. എ അബൂബക്കർ മാസ്റ്റർ, ടി.എ .തങ്ങൾ,ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലിഹാജി,കെ.ടി .സഹദുള്ള,അഡ്വ.കെ.എ.ലത്തീഫ് , ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,അൻസാരിതില്ലങ്കേരി പ്രസംഗിച്ചു.

## Article Content

**കണ്ണൂർ: **75 വർഷത്തെ മഹിതമായ രാഷ്ട്രീയ പാരമ്പര്യമുള്ളമുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യയിലെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ ആശാകേന്ദ്രവും അവരുടെ അവകാശ താൽപര്യ സംരക്ഷണത്തിനു വേണ്ടി ജാഗ്രതയോടെ നിലകൊള്ളുന്ന പാർട്ടിയുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കണ്ണൂരിൽമുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാ പ്രവർത്തകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാർട്ടിയുടെമെമ്പർഷിപ്പ് ക്യാമ്പയിൻ നവംബർ ഒന്നു മുതൽ ആരംഭിക്കുകയാണ് പാർട്ടിയുടെനയപരിപാടികളും ആദർശ ഉദ്ദേശലക്ഷ്യങ്ങളും അംഗീകരിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും പാർട്ടി അംഗത്വം നൽകുമെന്നുംമെമ്പർഷിപ്പ്ക്യാമ്പയിൻഅതിനുവേണ്ടിപ്രയോജനപ്പെടുത്തണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. ജില്ലാപ്രസിഡൻറ് പി.കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി അഡ്വ.അബ്ദുൽകരീംചേലേരിസ്വാഗതംപറഞ്ഞു.സംസ്ഥാനതെരഞ്ഞെടുപ്പ്സമിതിഅംഗങ്ങളായഅബ്ദുറഹിമാൻ രണ്ടത്താണി, എൻ.എ.നെല്ലിക്കുന്ന്എംഎൽഎ ,പി കെ ഫിറോസ് എന്നിവർ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾവിശദീകരിച്ചു. മെമ്പർഷിപ്പ്പ്രവർത്തനങ്ങൾക്ക് മണ്ഡലം തലങ്ങളിൽ നേതൃത്വം നൽകാൻ മണ്ഡലം തലതെരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി.മണ്ഡലം പ്രവർത്തകസമിതി യോഗങ്ങൾഒക്ടോബർ 23 മുതൽ 26 വരെ നടത്താൻയോഗംനിർദ്ദേശിച്ചു. ഇ അഹമ്മദ് ഒരു പുനർവായന എന്ന പേരിൽ നവംബർ മാസം അവസാനം കണ്ണൂരിൽ ചർച്ചാ സമ്മേളനംനടത്തുന്നതിനുംഅദ്ദേഹത്തിൻറെ സ്മരണാർത്ഥം കണ്ണൂർ നഗരത്തിൽ ഇ.അഹമ്മദ്മെമ്മോറിയൽ പഠന ഗവേഷണ കേന്ദ്രംആരംഭിക്കുന്നതിനും തീരുമാനിച്ചു. ഇതിനുവേണ്ടിഇ.അഹമ്മദ്ഫൗണ്ടേഷൻ എന്ന പേരിൽഒരുസൊസൈറ്റിരൂപീകരിച്ച്പ്രവർത്തിക്കുന്നതിനുംതീരുമാനിച്ചിട്ടുണ്ട്.. സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറിഅബ്ദുറഹിമാൻ കല്ലായി ജില്ലാ ഭാരവാഹികളായ വി പി വമ്പൻ , അഡ്വ. എസ് മുഹമ്മദ് ,എൻ. എ അബൂബക്കർ മാസ്റ്റർ, ടി.എ .തങ്ങൾ,ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലിഹാജി,കെ.ടി .സഹദുള്ള,അഡ്വ.കെ.എ.ലത്തീഫ് , ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,അൻസാരിതില്ലങ്കേരി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76039/muslim-league-membership)