---
title: "പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം ഒക്ടോബർ 26 ബുധനാഴ്ച"
english_title: "padavil muthappan temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75952/padavil-muthappan-temple"
published_at: "2022-10-22T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353d78d53237_vac.jpg"
keywords: []
---

# പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം ഒക്ടോബർ 26 ബുധനാഴ്ച

> **Lead Summary:** പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം 2022 ഒക്ടോബർ 26 ബുധനാഴ്ച ( 1 198 തുലാം 9 ) രാവിലെ 8 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമം. വൈകിട്ട് 6 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം 7 മണി മുതൽ പുത്തരി പ്രസാദ ഊട്ട് 28ന് വെള്ളിയാഴ്ച മറുപുത്തരി മുഴുവൻ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു

## Article Content

പടവിൽ ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം 2022 ഒക്ടോബർ 26 ബുധനാഴ്ച ( 1 198 തുലാം 9 ) രാവിലെ 8 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമം. വൈകിട്ട് 6 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടം 7 മണി മുതൽ പുത്തരി പ്രസാദ ഊട്ട് 28ന് വെള്ളിയാഴ്ച മറുപുത്തരി മുഴുവൻ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75952/padavil-muthappan-temple)