---
title: "തളിപ്പറമ്പ നഗരസഭ സ്വയം തൊഴിൽ ബോധവൽക്കരണ ശിൽപ്പശാല നടത്തി"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75950/awareness-class"
published_at: "2022-10-22T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353d70004612_vac.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ സ്വയം തൊഴിൽ ബോധവൽക്കരണ ശിൽപ്പശാല നടത്തി

> **Lead Summary:** തളിപ്പറമ്പ നഗരസഭയും, തളിപ്പറമ്പ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഉം സംയുക്തമായി സ്വയം തൊഴിൽ ബോധവൽകരണ ശിൽപശാല സംഘടിപ്പിച്ചു, PWD സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ്‌ നിസാറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉത്ഘാടനം ചെയ്യ്തു. CDS ചെയർപേഴ്സൺ രാജി നന്ദകുമാർ, ജൂനിയർ എംപ്ലോയിമെന്റ് ഓഫീസർ സജിത്ത് കോട്ടമ്പത്ത് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികളുടെ ക്ലാസ്സ്‌ ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഓഫീസർ മുഹമ്മദ്‌ അർഷാദ്. കെ നേതൃത്വം നൽകി ബാങ്ക് വായ്പ നടപടികളും, സാമ്പത്തിക സാക്ഷരതയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രമോദ്. കെ. എം നേതൃത്വം നൽകി ശർമിള. കെ. വി സ്വാഗതവും, സന്തോഷ്‌ കുമാർ എ. വി നന്ദിയും പറഞ്ഞു.

## Article Content

തളിപ്പറമ്പ നഗരസഭയും, തളിപ്പറമ്പ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഉം സംയുക്തമായി സ്വയം തൊഴിൽ ബോധവൽകരണ ശിൽപശാല സംഘടിപ്പിച്ചു, PWD സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ്‌ നിസാറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉത്ഘാടനം ചെയ്യ്തു. CDS ചെയർപേഴ്സൺ രാജി നന്ദകുമാർ, ജൂനിയർ എംപ്ലോയിമെന്റ് ഓഫീസർ സജിത്ത് കോട്ടമ്പത്ത് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികളുടെ ക്ലാസ്സ്‌ ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഓഫീസർ മുഹമ്മദ്‌ അർഷാദ്. കെ നേതൃത്വം നൽകി ബാങ്ക് വായ്പ നടപടികളും, സാമ്പത്തിക സാക്ഷരതയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രമോദ്. കെ. എം നേതൃത്വം നൽകി ശർമിള. കെ. വി സ്വാഗതവും, സന്തോഷ്‌ കുമാർ എ. വി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75950/awareness-class)