---
title: "മെഡൽ ജേതാക്കളെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അനുമോദിച്ചു "
english_title: "kannur city police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75877/kannur-city-police"
published_at: "2022-10-22T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635389db6ced4_vac.jpg"
keywords: []
---

# മെഡൽ ജേതാക്കളെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അനുമോദിച്ചു 

> **Lead Summary:** **കണ്ണൂർ: **മഹാരാഷ്ട്രയിൽ വെച്ച് 2022 ഒക്ടോബർ 12 മുതൽ ഒക്ടോബർ 16വരെ നടന്ന ഓൾ ഇന്ത്യ ക്ലാസിക്ക് സെമിനാർ & മാസ്റ്റർസ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രധിനിധീകരിച്ച് മത്സരിച്ച കണ്ണൂർ ഡിഎച്ച്ക്യു എസ്.സിപിഒ സുഗേഷ് കുമാർ 105 കിലോ വിഭാഗത്തിൽ വെങ്കല മെഡലും കൺട്രോൾ റൂം എസ്.സിപിഒ സായി സന്തോഷ്‌ 66 കിലോ വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ് മെഡൽ ജേതാക്കളെ കമ്മീഷണർ ഓഫീസിൽ വച്ച് അനുമോദിച്ചു.

## Article Content

**കണ്ണൂർ: **മഹാരാഷ്ട്രയിൽ വെച്ച് 2022 ഒക്ടോബർ 12 മുതൽ ഒക്ടോബർ 16വരെ നടന്ന ഓൾ ഇന്ത്യ ക്ലാസിക്ക് സെമിനാർ & മാസ്റ്റർസ് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രധിനിധീകരിച്ച് മത്സരിച്ച കണ്ണൂർ ഡിഎച്ച്ക്യു എസ്.സിപിഒ സുഗേഷ് കുമാർ 105 കിലോ വിഭാഗത്തിൽ വെങ്കല മെഡലും കൺട്രോൾ റൂം എസ്.സിപിഒ സായി സന്തോഷ്‌ 66 കിലോ വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ് മെഡൽ ജേതാക്കളെ കമ്മീഷണർ ഓഫീസിൽ വച്ച് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75877/kannur-city-police)