---
title: "142 കിലോ ചന്ദനമുട്ടികളുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "arrested with sandal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75870/arrested-with-sandal"
published_at: "2022-10-22T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353863852506_news-card.jpg"
keywords: []
---

# 142 കിലോ ചന്ദനമുട്ടികളുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** തോട്ടടയിൽ 142 കിലോ ചന്ദന മുട്ടിയുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശി സിറാൻ പി തൃശൂർ സ്വദേശി മുഹമ്മദ്‌ സുഫൈൽ എന്നിവരാണ് പിടിയിലായത്.എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനമുട്ടികൾ കണ്ടെത്തിയത്. ഡോക്ടർ എംബ്ലം പതിച്ച കാറിൽ നിന്നാണ് ചന്ദനം പിടികൂടിയത്

## Article Content

തോട്ടടയിൽ 142 കിലോ ചന്ദന മുട്ടിയുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശി സിറാൻ പി തൃശൂർ സ്വദേശി മുഹമ്മദ്‌ സുഫൈൽ എന്നിവരാണ് പിടിയിലായത്.എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറിൽ കടത്തുകയായിരുന്ന 142 കിലോ ചന്ദനമുട്ടികൾ കണ്ടെത്തിയത്. ഡോക്ടർ എംബ്ലം പതിച്ച കാറിൽ നിന്നാണ് ചന്ദനം പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75870/arrested-with-sandal)