---
title: "ടിപ്പർ ലോറി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "t v ashokan passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75869/t-v-ashokan-passedaway"
published_at: "2022-10-22T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63538547a5514_vac.jpg"
keywords: []
---

# ടിപ്പർ ലോറി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **തളിപ്പറമ്പ:** തലോറ അംഗണവാടിക്ക് സമീപത്തെ ടിവി അശോകൻ കുഴഞ്ഞ് വീണ് മരിച്ചു. തളിപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തി വീട്ടിൽ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. . അമ്മ തുണ്ടി വളപ്പിൽ നാണി.ഭാര്യ സിന്ധു (ചുഴലി) മക്കൾ ആദിത്യൻ, അർജുൻ (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ. വൽസല, ദേവദാസൻ (ടാക്സി ഡ്രൈവർ തളിപ്പറമ്പ്), ഗോകുൽദാസ് , പ്രസാദ് ശവസംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്‌മശാനത്തിൽ

## Article Content

**തളിപ്പറമ്പ:** തലോറ അംഗണവാടിക്ക് സമീപത്തെ ടിവി അശോകൻ കുഴഞ്ഞ് വീണ് മരിച്ചു. തളിപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തി വീട്ടിൽ എത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. . അമ്മ തുണ്ടി വളപ്പിൽ നാണി.ഭാര്യ സിന്ധു (ചുഴലി) മക്കൾ ആദിത്യൻ, അർജുൻ (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ. വൽസല, ദേവദാസൻ (ടാക്സി ഡ്രൈവർ തളിപ്പറമ്പ്), ഗോകുൽദാസ് , പ്രസാദ് ശവസംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്‌മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75869/t-v-ashokan-passedaway)