---
title: "മാടായി കോളേജിൽ കെഎസ്‌യു എസ്എഫ്ഐ സംഘർഷം : പൊലീസ് സ്ഥലത്തെത്തി"
english_title: "sfi ksu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75784/sfi-ksu"
published_at: "2022-10-21T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352b407e5dc8_vac.jpg"
keywords: []
---

# മാടായി കോളേജിൽ കെഎസ്‌യു എസ്എഫ്ഐ സംഘർഷം : പൊലീസ് സ്ഥലത്തെത്തി

> **Lead Summary:** **കണ്ണൂർ: **മാടായി കോളേജിൽ സംഘർഷം രണ്ട് എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളി തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകർക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം. നാമനിർദ്ദേശ പത്രികകൾ കീറിയെറിയാൻ ശ്രമം. സ്ഥലത്ത് കെഎസ് യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം പോലിസ് ക്യാംപസിലേക്കെത്തി.

## Article Content

**കണ്ണൂർ: **മാടായി കോളേജിൽ സംഘർഷം രണ്ട് എസ്എഫ്ഐ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളി തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകർക്ക് നേരെ എസ്എഫ്ഐ പ്രതിഷേധം. നാമനിർദ്ദേശ പത്രികകൾ കീറിയെറിയാൻ ശ്രമം. സ്ഥലത്ത് കെഎസ് യു എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റം പോലിസ് ക്യാംപസിലേക്കെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75784/sfi-ksu)