---
title: "പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേബിള്‍ ജീവനക്കാരന്‍ അറസ്റ്റില്‍"
english_title: "cable worker arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75750/cable-worker-arrested"
published_at: "2022-10-21T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63528331f33ae_news-card-Recovered.jpg"
keywords: []
---

# പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേബിള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

> **Lead Summary:** പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേബിള്‍ ജീവനക്കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. ചന്തേര ചെമ്പിലോട്ടെ കാരയില്‍ വീട്ടില്‍ കെ.വി.ശരത്നെയാണ് ചന്തേര ചെമ്പിലോട് വെച്ച് എസ്.ഐ അനില്‍ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ് ഐ കെ.പി.രമേശന്‍, എ എസ് ഐമാരായ എ.ജി.അബ്ദുല്‍ റൗഫ്, സതിശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

## Article Content

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേബിള്‍ ജീവനക്കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. ചന്തേര ചെമ്പിലോട്ടെ കാരയില്‍ വീട്ടില്‍ കെ.വി.ശരത്നെയാണ് ചന്തേര ചെമ്പിലോട് വെച്ച് എസ്.ഐ അനില്‍ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ് ഐ കെ.പി.രമേശന്‍, എ എസ് ഐമാരായ എ.ജി.അബ്ദുല്‍ റൗഫ്, സതിശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75750/cable-worker-arrested)