---
title: "ചക്കരക്കലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു"
english_title: "3 people got burnt "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75743/3-people-got-burnt"
published_at: "2022-10-21T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63527fa297bef_vac.jpg"
keywords: []
---

# ചക്കരക്കലിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു

> **Lead Summary:** **കണ്ണൂർ: **ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽ കാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ: **ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് 3 പേർക്ക് പൊള്ളലേറ്റു. ചക്കരക്കൽ കാവിൻമൂലയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. മാമ്പയിലെ രവിന്ദ്രൻ, ഭാര്യ നളിനി, ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷിനിൽ എന്നിവർക്കാണ് പരിക്ക്. മൂന്ന് പേരെയും ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75743/3-people-got-burnt)