---
title: "പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; പിഴ 1000 രൂപ"
english_title: "seat belt in back seat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75703/seat-belt-in-back-seat"
published_at: "2022-10-21T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63525334cd80d_vac.jpg"
keywords: []
---

# പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; പിഴ 1000 രൂപ

> **Lead Summary:** പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക സര്‍ക്കാർ. 8 സീറ്റ് വരെയുള്ള കാറുകളിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. എല്ലാവർക്കും നിയമം നിർബന്ധമാക്കി കർണാടക പൊലീസ് ഉത്തരവിറക്കി. സീറ്റ് ബെൽറ്റിടാത്തവർക്ക് 1,000 രൂപ പിഴയടിക്കും. ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് മുഴുവൻ എസ്പിമാർക്കും സിറ്റി പൊലീസ് കമ്മിഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

## Article Content

പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക സര്‍ക്കാർ. 8 സീറ്റ് വരെയുള്ള കാറുകളിലെ മുഴുവൻ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. എല്ലാവർക്കും നിയമം നിർബന്ധമാക്കി കർണാടക പൊലീസ് ഉത്തരവിറക്കി. സീറ്റ് ബെൽറ്റിടാത്തവർക്ക് 1,000 രൂപ പിഴയടിക്കും. ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് മുഴുവൻ എസ്പിമാർക്കും സിറ്റി പൊലീസ് കമ്മിഷണർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75703/seat-belt-in-back-seat)