---
title: "പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും"
english_title: "v abdurahman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75638/v-abdurahman"
published_at: "2022-10-21T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63521916c0626_vac.jpg"
keywords: []
---

# പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും

> **Lead Summary:** കണ്ണൂർ-പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി നിർമാണോദ്ഘാടനം ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മത്സ്യബന്ധന വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. പുതിയങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ടി ഐ മധുസൂദനൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുൻ എംഎൽഎ ടി വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

## Article Content

കണ്ണൂർ-പുതിയങ്ങാടി അഴിമുഖ സംരക്ഷണ പ്രവൃത്തി നിർമാണോദ്ഘാടനം ഒക്ടോബർ 21 വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മത്സ്യബന്ധന വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. പുതിയങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, ടി ഐ മധുസൂദനൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുൻ എംഎൽഎ ടി വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75638/v-abdurahman)