---
title: "കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ സർഗ്ഗ സംഗമം 2022 സംഘടിപ്പിച്ചു"
english_title: "sarga sangamam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75637/sarga-sangamam"
published_at: "2022-10-21T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352169b95257_vac.jpg"
keywords: []
---

# കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ സർഗ്ഗ സംഗമം 2022 സംഘടിപ്പിച്ചു

> **Lead Summary:** കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ നോർത്ത് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവയൽ റെഡ്സ്റ്റാർ വായനശാലയിൽ സർഗ്ഗ സംഗമം 2022 സംഘടിപ്പിച്ചു. സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ കാസിം മേക്കുനി ഉദ്ഘാടനം ചെയ്തു. മാപ്പിളപാട്ട് ജൂനിയർ, സീനിയർ മത്സരങ്ങളും മൈലാഞ്ചിയിടൽ മത്സരവുമാണ് നടന്നത്. കെ ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർഗ്ഗ സംഗമത്തിലെ വിജയികൾക്ക് കരുണ ഏരിയാ പ്രസിഡണ്ട്‌ സി അബ്ദുൽ കരീം സമ്മാനം നൽകി. കരുണ ചാരിറ്റബിൾ സൊസൈറ്റി ഏരിയ സിക്രട്ടറി പി സി റഷീദ്, കെ പി എം റിയാസുദ്ധീൻ, ഗോപിനാഥ് പി, സി സുരേഷ് കുമാർ, സി പി സലീം, രാഹുൽ സി, കുറിയാലി സിദ്ധിഖ് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കരുണ ചാരിറ്റബിൾ സൊസൈറ്റി തളിപ്പറമ്പ നോർത്ത് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവയൽ റെഡ്സ്റ്റാർ വായനശാലയിൽ സർഗ്ഗ സംഗമം 2022 സംഘടിപ്പിച്ചു. സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ കാസിം മേക്കുനി ഉദ്ഘാടനം ചെയ്തു. മാപ്പിളപാട്ട് ജൂനിയർ, സീനിയർ മത്സരങ്ങളും മൈലാഞ്ചിയിടൽ മത്സരവുമാണ് നടന്നത്. കെ ബിജുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർഗ്ഗ സംഗമത്തിലെ വിജയികൾക്ക് കരുണ ഏരിയാ പ്രസിഡണ്ട്‌ സി അബ്ദുൽ കരീം സമ്മാനം നൽകി. കരുണ ചാരിറ്റബിൾ സൊസൈറ്റി ഏരിയ സിക്രട്ടറി പി സി റഷീദ്, കെ പി എം റിയാസുദ്ധീൻ, ഗോപിനാഥ് പി, സി സുരേഷ് കുമാർ, സി പി സലീം, രാഹുൽ സി, കുറിയാലി സിദ്ധിഖ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75637/sarga-sangamam)