---
title: "ചെറുകുന്ന് കണ്ണൂർ ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം"
english_title: "bus accident thekki bazar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75460/bus-accident-thekki-bazar"
published_at: "2022-10-20T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350f0497a1bd_vac.jpg"
keywords: []
---

# ചെറുകുന്ന് കണ്ണൂർ ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം

> **Lead Summary:** കണ്ണൂർ തെക്കീ ബസാറിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം.രാവിലെ പത്തു മണിയോടെയായിരുന്നു അപകടം ചെറുകുന്നിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്കും ജനൽചില്ലുകളും തകർന്നു സംഭവത്തിൽ ആർക്കും പരിക്കില്ല

## Article Content

കണ്ണൂർ തെക്കീ ബസാറിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം.രാവിലെ പത്തു മണിയോടെയായിരുന്നു അപകടം ചെറുകുന്നിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്കും ജനൽചില്ലുകളും തകർന്നു സംഭവത്തിൽ ആർക്കും പരിക്കില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75460/bus-accident-thekki-bazar)