---
title: "സർ സയ്യിദ് കോളേജിന് സമീപം മാലിന്യം നിക്ഷേപിച്ച മുയ്യം സ്വദേശിക്കെതിരെ കേസ്"
english_title: "case against rasheed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75448/case-against-rasheed"
published_at: "2022-10-20T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350e64d40887_cm.jpg"
keywords: []
---

# സർ സയ്യിദ് കോളേജിന് സമീപം മാലിന്യം നിക്ഷേപിച്ച മുയ്യം സ്വദേശിക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സർ സയ്യിദ് കോളേജിന് സമീപം സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ മുയ്യത്തെ മണ്ണന്‍ചാല്‍ എം.പി.അബ്ദുള്‍റഷീദിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ എസ്.ഐ റുമേഷിന്റെ പരാതിയില്‍ കേസെടുത്തത്. ഇന്നലെ രാവിലെ കെ.എല്‍-59 പി 1949 സ്‌കൂട്ടറിലെത്തിയ റഷീദ് സര്‍സയ്യിദ് കോളേജിന് പിറകുവശത്ത് മാലിന്യം നിക്ഷേപിച്ചതിനാണ് കേസ്. പ്രതി മാലിന്യം നിക്ഷേപിക്കുന്ന സമയം പട്രോള്‍ ഡ്യൂട്ടിയിലുണ്ടായ എസ്.ഐ റുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്: **സർ സയ്യിദ് കോളേജിന് സമീപം സ്‌കൂട്ടറിലെത്തി മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ മുയ്യത്തെ മണ്ണന്‍ചാല്‍ എം.പി.അബ്ദുള്‍റഷീദിനെതിരെ പോലീസ് കേസെടുത്തു. ഇന്നലെ എസ്.ഐ റുമേഷിന്റെ പരാതിയില്‍ കേസെടുത്തത്. ഇന്നലെ രാവിലെ കെ.എല്‍-59 പി 1949 സ്‌കൂട്ടറിലെത്തിയ റഷീദ് സര്‍സയ്യിദ് കോളേജിന് പിറകുവശത്ത് മാലിന്യം നിക്ഷേപിച്ചതിനാണ് കേസ്. പ്രതി മാലിന്യം നിക്ഷേപിക്കുന്ന സമയം പട്രോള്‍ ഡ്യൂട്ടിയിലുണ്ടായ എസ്.ഐ റുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75448/case-against-rasheed)