---
title: "ഉണർവ്വ് പദ്ധതി, ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു"
english_title: "unarvv"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75422/unarvv"
published_at: "2022-10-20T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350cdea29b29_vac.jpg"
keywords: []
---

# ഉണർവ്വ് പദ്ധതി, ഇരിണാവ് ഹിന്ദു എൽപി സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** ഉണർവ് പദ്ധതി പ്രകാരമുള്ള ബോധവൽക്കരണ പരിപാടി ഇരിണാവ് ഹിന്ദു എൽ പി സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ നമീർ എന്നവർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ലഗേഷ് ഇരിണാവ് അധ്യക്ഷത വഹിച്ചു. കണ്ണപുരം പോലീസ് സ്റ്റേഷൺ ഇൻസ്പെക്ടർ എ അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ പരിപാടി നിയന്ത്രിച്ചു. തുടർന്ന് രാമകൃഷ്ണൻ കീഴറ ജീവിതമാണ് ലഹരി നിലവിൽ സമൂഹത്തിൽ വന്നു ചേർന്ന കാര്യങ്ങൾ ചർച്ച ചെയ്തും ലഹരിക് എ തിരെ ശക്തമായ തരത്തിൽ പ്രതികരിച്ചുകൊണ്ട് മാജിക് ഷോ അവതരിപ്പിച്ചു കൂടാതെ സുരേന്ദ്രൻ കൂക്കാനം ലഹരി വിരുദ്ധ ബോധവത്കരണ നാടകം അവതരിപ്പിച്ചു. കൂടാതെ വിവിധങ്ങൾ ആയ കലാപരിപാടികൾ സംഘടിപ്പിച്ചു

## Article Content

ഉണർവ് പദ്ധതി പ്രകാരമുള്ള ബോധവൽക്കരണ പരിപാടി ഇരിണാവ് ഹിന്ദു എൽ പി സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ നമീർ എന്നവർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ലഗേഷ് ഇരിണാവ് അധ്യക്ഷത വഹിച്ചു. കണ്ണപുരം പോലീസ് സ്റ്റേഷൺ ഇൻസ്പെക്ടർ എ അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ പരിപാടി നിയന്ത്രിച്ചു. തുടർന്ന് രാമകൃഷ്ണൻ കീഴറ ജീവിതമാണ് ലഹരി നിലവിൽ സമൂഹത്തിൽ വന്നു ചേർന്ന കാര്യങ്ങൾ ചർച്ച ചെയ്തും ലഹരിക് എ തിരെ ശക്തമായ തരത്തിൽ പ്രതികരിച്ചുകൊണ്ട് മാജിക് ഷോ അവതരിപ്പിച്ചു കൂടാതെ സുരേന്ദ്രൻ കൂക്കാനം ലഹരി വിരുദ്ധ ബോധവത്കരണ നാടകം അവതരിപ്പിച്ചു. കൂടാതെ വിവിധങ്ങൾ ആയ കലാപരിപാടികൾ സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75422/unarvv)