---
title: "ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  ബസിന്റെ ഫ്ലാഗ്ഓഫ് എം വിജിൻ എംഎൽഎ നിർവഹിച്ചു"
english_title: "school bus flag off"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75421/school-bus-flag-off"
published_at: "2022-10-20T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350cbfb21e43_vac.jpg"
keywords: []
---

# ചെറുകുന്ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ  ബസിന്റെ ഫ്ലാഗ്ഓഫ് എം വിജിൻ എംഎൽഎ നിർവഹിച്ചു

> **Lead Summary:** ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് എംഎൽഎയുടെ 2021 22വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കല്യാശ്ശേരി എംഎൽഎ എം വിജിൻ നിർവഹിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷനായി എ വി പ്രഭാകരൻ, എൻ ശ്രീധരൻ,ടി ബാബു, പി ടി എ പ്രസിഡണ്ട് കെ വി സുമേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ എപി രജ്ന, സീനിയർ അസിസ്റ്റന്റ് കെപി പുഷ്പലത എന്നിവർ സംസാരിച്ചു സ്കൂൾ പ്രധാനാധ്യാപിക എം വി റീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ മനോജ് കുമാർ നന്ദിയും പറഞ്ഞു. ബസ് വാങ്ങിക്കുന്നതിന് 24 ലക്ഷം രൂപയാണ് അനുവദിച്ചത്

## Article Content

ചെറുകുന്ന് ഗവ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് എംഎൽഎയുടെ 2021 22വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കല്യാശ്ശേരി എംഎൽഎ എം വിജിൻ നിർവഹിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷനായി എ വി പ്രഭാകരൻ, എൻ ശ്രീധരൻ,ടി ബാബു, പി ടി എ പ്രസിഡണ്ട് കെ വി സുമേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ എപി രജ്ന, സീനിയർ അസിസ്റ്റന്റ് കെപി പുഷ്പലത എന്നിവർ സംസാരിച്ചു സ്കൂൾ പ്രധാനാധ്യാപിക എം വി റീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ മനോജ് കുമാർ നന്ദിയും പറഞ്ഞു. ബസ് വാങ്ങിക്കുന്നതിന് 24 ലക്ഷം രൂപയാണ് അനുവദിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75421/school-bus-flag-off)