---
title: "മുസ്ലിംലീഗ് ജില്ലാ  പ്രവർത്തകസമിതി  ശനിയാഴ്ച"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75356/muslim-league"
published_at: "2022-10-19T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6350061791aae_flag.jpg"
keywords: []
---

# മുസ്ലിംലീഗ് ജില്ലാ  പ്രവർത്തകസമിതി  ശനിയാഴ്ച

> **Lead Summary:** **കണ്ണൂർ: **മുസ്ലിം ലീഗ് ജില്ലാപ്രവർത്തകസമിതിഅംഗങ്ങളുടെയുംമണ്ഡലം പ്രസിഡണ്ട് ജനറൽസെക്രട്ടറിമാരുടെയുംപോഷകസംഘടന ജില്ലാ പ്രസിഡണ്ട് ജനറൽസെക്രട്ടറിമാരുടെയും സംയുക്ത യോഗം ഒക്ടോബർ 22 ന്ശനിയാഴ്ച 11 മണിക്ക് കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിലുള്ള ഇ. അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്.ജില്ലാ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായഅബ്ദുറഹിമാൻരണ്ടത്താണി ,എൻ.എ.നെല്ലിക്കുന്ന് .എം .എൽ.എ ,പി.കെ.ഫിറോസ് എന്നിവർ യോഗത്തിൽപങ്കെടുക്കുമെന്ന്ജനറൽ സെക്രട്ടറിഅഡ്വ.അബ്ദുൽ കരീം ചേലേരി അറിയിച്ചു.

## Article Content

**കണ്ണൂർ: **മുസ്ലിം ലീഗ് ജില്ലാപ്രവർത്തകസമിതിഅംഗങ്ങളുടെയുംമണ്ഡലം പ്രസിഡണ്ട് ജനറൽസെക്രട്ടറിമാരുടെയുംപോഷകസംഘടന ജില്ലാ പ്രസിഡണ്ട് ജനറൽസെക്രട്ടറിമാരുടെയും സംയുക്ത യോഗം ഒക്ടോബർ 22 ന്ശനിയാഴ്ച 11 മണിക്ക് കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിലുള്ള ഇ. അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്.ജില്ലാ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായഅബ്ദുറഹിമാൻരണ്ടത്താണി ,എൻ.എ.നെല്ലിക്കുന്ന് .എം .എൽ.എ ,പി.കെ.ഫിറോസ് എന്നിവർ യോഗത്തിൽപങ്കെടുക്കുമെന്ന്ജനറൽ സെക്രട്ടറിഅഡ്വ.അബ്ദുൽ കരീം ചേലേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75356/muslim-league)