---
title: "വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്"
english_title: "vava suresh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75335/vava-suresh"
published_at: "2022-10-19T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fe8c4df743_vac.jpg"
keywords: []
---

# വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്

> **Lead Summary:** **തിരുവനന്തപുരം:** വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം - തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം.

## Article Content

**തിരുവനന്തപുരം:** വാവ സുരേഷിന് വാഹനാപകടത്തില്‍ പരിക്ക്. കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. തലയ്ക്ക് പരിക്കേറ്റ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊല്ലം - തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ തട്ടത്തുമലയിലായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75335/vava-suresh)