---
title: "ഗാർഹികപീഡനം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75313/domestic-violance"
published_at: "2022-10-19T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fcd9914e9b_vac.jpg"
keywords: []
---

# ഗാർഹികപീഡനം: ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും മാതാവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനിയായ 19കാരിയുടെ പരാതിയാണ് ഭർത്താവ്പട്ടുവം സ്വദേശി സുജിനും മാതാവിനുമെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം ഡിസമ്പർ മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം.

## Article Content

**തളിപ്പറമ്പ്: **വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ഭർത്താവും മാതാവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനിയായ 19കാരിയുടെ പരാതിയാണ് ഭർത്താവ്പട്ടുവം സ്വദേശി സുജിനും മാതാവിനുമെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തത്.കഴിഞ്ഞവർഷം ഡിസമ്പർ മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75313/domestic-violance)