---
title: "കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ തളിപ്പറമ്പ് ഏരിയാ തല ഉദ്ഘാടനം നടന്നു"
english_title: "kerala pravasi sangh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75271/kerala-pravasi-sangh"
published_at: "2022-10-19T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634fa06169ebb_vac.jpg"
keywords: []
---

# കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ തളിപ്പറമ്പ് ഏരിയാ തല ഉദ്ഘാടനം നടന്നു

> **Lead Summary:** കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിന്റെ തളിപ്പറമ്പ ഏരിയതല ഉത്ഘാടനം മുൻ ജില്ലകമ്മറ്റിഅംഗവും മുതിർന്ന നേതാവുമായ കെ ബാലകൃഷ്ണന് നൽകി ഏരിയ സെക്രട്ടറി സിപി ഗംഗാധരൻ ഉത്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്റ് സി കെ ശ്രീധരൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ഗോവിന്ദൻ, ഹരീന്ദ്രൻ, വിപിൻ ഗംഗാധരൻ, ജഗദീഷ് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കേരള പ്രവാസി സംഘം മെമ്പർഷിപ്പ് ക്യാമ്പയിന്റെ തളിപ്പറമ്പ ഏരിയതല ഉത്ഘാടനം മുൻ ജില്ലകമ്മറ്റിഅംഗവും മുതിർന്ന നേതാവുമായ കെ ബാലകൃഷ്ണന് നൽകി ഏരിയ സെക്രട്ടറി സിപി ഗംഗാധരൻ ഉത്ഘാടനം ചെയ്തു, ഏരിയ പ്രസിഡന്റ് സി കെ ശ്രീധരൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ഗോവിന്ദൻ, ഹരീന്ദ്രൻ, വിപിൻ ഗംഗാധരൻ, ജഗദീഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75271/kerala-pravasi-sangh)