---
title: "കണ്ണപുരം പൊലീസ് സ്റ്റേഷനിലെ പി ആർ ഒയുടെ കാർ ഗ്ലാസുകൾ തകർക്കപ്പെട്ട നിലയിൽ"
english_title: "PRO's car windows broken"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75247/pros-car-windows-broken"
published_at: "2022-10-19T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634f87eb6366f_news-card.jpg"
keywords: []
---

# കണ്ണപുരം പൊലീസ് സ്റ്റേഷനിലെ പി ആർ ഒയുടെ കാർ ഗ്ലാസുകൾ തകർക്കപ്പെട്ട നിലയിൽ

> **Lead Summary:** കണ്ണപുരം പൊലീസ് സ്റ്റേഷനിലെ പി ആർ ഒയുടെ കാർ ഗ്ലാസുകൾ തകർക്കപ്പെട്ട നിലയിൽ. കോലത്തുവയൽ മരച്ചാപ്പക്ക് സമീപം താമസിക്കുന്ന കണ്ണപുരം എ എസ് ഐ ജയചന്ദ്രൻ എന്നയാളുടെ തൊട്ടടുത്ത സഹോദരിയുടെ വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന കെ എൽ 13 എ ഇ 3986 നമ്പർ ആൾട്ടോ കാറിന്റെ മുന്നിലും പിന്നിലും ഉള്ള ഗ്ലാസ് ആണ് ഇന്ന് രാവിലെ 08.15ന് തകർത്ത നിലയിൽ കണ്ടത്. പൊലീസ് സ്റ്റേഷനിൽ പരാതി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാരണമായിരിക്കാം സംഭവത്തിന്ന് കാരണം എന്ന് സംശയിക്കുന്നുണ്ട്. വളപട്ടണം പോലീസിൽ പരാതി നൽകി. ഹരീഷ് എസ് പി സംഭവസ്ഥലത്ത് എത്തി

## Article Content

കണ്ണപുരം പൊലീസ് സ്റ്റേഷനിലെ പി ആർ ഒയുടെ കാർ ഗ്ലാസുകൾ തകർക്കപ്പെട്ട നിലയിൽ. കോലത്തുവയൽ മരച്ചാപ്പക്ക് സമീപം താമസിക്കുന്ന കണ്ണപുരം എ എസ് ഐ ജയചന്ദ്രൻ എന്നയാളുടെ തൊട്ടടുത്ത സഹോദരിയുടെ വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന കെ എൽ 13 എ ഇ 3986 നമ്പർ ആൾട്ടോ കാറിന്റെ മുന്നിലും പിന്നിലും ഉള്ള ഗ്ലാസ് ആണ് ഇന്ന് രാവിലെ 08.15ന് തകർത്ത നിലയിൽ കണ്ടത്. പൊലീസ് സ്റ്റേഷനിൽ പരാതി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാരണമായിരിക്കാം സംഭവത്തിന്ന് കാരണം എന്ന് സംശയിക്കുന്നുണ്ട്. വളപട്ടണം പോലീസിൽ പരാതി നൽകി. ഹരീഷ് എസ് പി സംഭവസ്ഥലത്ത് എത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75247/pros-car-windows-broken)