---
title: "പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം അറിയിപ്പ്"
english_title: "parassini madappura"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75177/parassini-madappura"
published_at: "2022-10-18T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634eb649d2f47_vac.jpg"
keywords: []
---

# പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം അറിയിപ്പ്

> **Lead Summary:** പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം ഒക്ടോബർ 26 ബുധനാഴ്ച ഉച്ചക്ക് 3 മണി മുതൽ ആരംഭിക്കും. തുടർന്ന് നവംബർ 30 വരെ എല്ലാ ദിവസവും ഉച്ചക്ക് 3 മണി മുതൽ 5 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 5.30 മുതൽ രാത്രി 8.30 വരെ ഭക്തജനങ്ങൾക്ക് മടപ്പുരക്ക് അകത്ത് ദർശന സൗകര്യവും, കുട്ടികൾക്കുള്ള ചോറൂൺ, പ്രസാദം ചായ എന്നിവയുടെ വിതരണം, അന്നദാനം, തുലാഭാരം വഴിപാട് എന്നിവ സാധാരണ പോലെ എല്ലാ ദിവസവും ഉണ്ടായിരിക്കും.

## Article Content

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പുത്തരി വെള്ളാട്ടം ഒക്ടോബർ 26 ബുധനാഴ്ച ഉച്ചക്ക് 3 മണി മുതൽ ആരംഭിക്കും. തുടർന്ന് നവംബർ 30 വരെ എല്ലാ ദിവസവും ഉച്ചക്ക് 3 മണി മുതൽ 5 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 5.30 മുതൽ രാത്രി 8.30 വരെ ഭക്തജനങ്ങൾക്ക് മടപ്പുരക്ക് അകത്ത് ദർശന സൗകര്യവും, കുട്ടികൾക്കുള്ള ചോറൂൺ, പ്രസാദം ചായ എന്നിവയുടെ വിതരണം, അന്നദാനം, തുലാഭാരം വഴിപാട് എന്നിവ സാധാരണ പോലെ എല്ലാ ദിവസവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75177/parassini-madappura)