---
title: "ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഐ എസ് എം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആശരണർക്ക് ആഹാരം നൽകി"
english_title: "ism"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75174/ism"
published_at: "2022-10-18T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634eb39dd773b_vac.jpg"
keywords: []
---

# ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഐ എസ് എം തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ആശരണർക്ക് ആഹാരം നൽകി

> **Lead Summary:** ലോക ഭക്ഷ്യദിനത്തിൽ തെരുവിൽ കഴിയുന്ന അശരണർക്ക്‌ ഐ എസ്‌ എം തളിപ്പറമ്പ്‌ മണ്ഡലം കമ്മിറ്റി നൽകുന്ന ഒരു നേരത്തെ ആഹാരം തളിപ്പറമ്പ്‌ സബ് ഇൻസ്‌പെക്റ്റർ‌ ദിനേശൻ കൊതേരി മണ്ഡലം പ്രസിഡന്റ്‌ മൻസൂർ.പി ക്ക്‌ നൽകി ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി എം സി സിനാൻ, അൻസാർ സി.പി.യു, നൗഫൽ കൊടിയിൽ, ഷംസീർ.കെ, ഫൈസൽ ടി.കെ, പോലീസ്‌ ഓഫീസർ അശോകൻ, ഗംഗാധരൻ, എന്നിവർ സമീപം.

## Article Content

ലോക ഭക്ഷ്യദിനത്തിൽ തെരുവിൽ കഴിയുന്ന അശരണർക്ക്‌ ഐ എസ്‌ എം തളിപ്പറമ്പ്‌ മണ്ഡലം കമ്മിറ്റി നൽകുന്ന ഒരു നേരത്തെ ആഹാരം തളിപ്പറമ്പ്‌ സബ് ഇൻസ്‌പെക്റ്റർ‌ ദിനേശൻ കൊതേരി മണ്ഡലം പ്രസിഡന്റ്‌ മൻസൂർ.പി ക്ക്‌ നൽകി ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി എം സി സിനാൻ, അൻസാർ സി.പി.യു, നൗഫൽ കൊടിയിൽ, ഷംസീർ.കെ, ഫൈസൽ ടി.കെ, പോലീസ്‌ ഓഫീസർ അശോകൻ, ഗംഗാധരൻ, എന്നിവർ സമീപം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75174/ism)