---
title: "എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവ്: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "two arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75152/two-arrested-with-ganja"
published_at: "2022-10-18T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e8fc4bc440_news-card.jpg"
keywords: []
---

# എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവ്: കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ ടി യും പാർട്ടിയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌ തൂണോളിയും പാർട്ടിയും വളപട്ടണം,കാട്ടാമ്പള്ളി, നാറാത്ത്,കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിൽ പട്രോൾ ചെയ്ത് സ്റ്റെപ് റോഡിൽ നിന്നും 20 ഗ്രാം കഞ്ചാവുമായി നാറാത്ത് ആലികീഴിലുള്ള ജിഷ്ണു, 22 ഗ്രാം കഞ്ചാവുമായി നാറാത്ത് സ്വദേശി ശരത് എന്നിവരെ അറസ്റ്റ് ചെയ്ത് ഒരു എൻ ഡി പി എസ് കേസ് എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബഷീർ ടി, സി ഇ ഒ മാരായ ഷഫീക്ക് എം എം, കലേഷ് എം,ശ്രിജിൻ വി വി, ഷിബു ഒ വി, എന്നിവരും ഉണ്ടായിരുന്നു.

## Article Content

എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ ടി യും പാർട്ടിയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്‌ തൂണോളിയും പാർട്ടിയും വളപട്ടണം,കാട്ടാമ്പള്ളി, നാറാത്ത്,കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിൽ പട്രോൾ ചെയ്ത് സ്റ്റെപ് റോഡിൽ നിന്നും 20 ഗ്രാം കഞ്ചാവുമായി നാറാത്ത് ആലികീഴിലുള്ള ജിഷ്ണു, 22 ഗ്രാം കഞ്ചാവുമായി നാറാത്ത് സ്വദേശി ശരത് എന്നിവരെ അറസ്റ്റ് ചെയ്ത് ഒരു എൻ ഡി പി എസ് കേസ് എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ബഷീർ ടി, സി ഇ ഒ മാരായ ഷഫീക്ക് എം എം, കലേഷ് എം,ശ്രിജിൻ വി വി, ഷിബു ഒ വി, എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75152/two-arrested-with-ganja)