---
title: "കണ്ണൂർ കാൾട്ടെക്സിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു"
english_title: "A scooter passenger was killed when a tipper and a scooter collided at Kannur Caltex"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7509/a-scooter-passenger-was-killed-when-a-tipper-and-a-scooter-collided-at-kannur-caltex"
published_at: "2021-10-27T16:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6179338f45ee6_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# കണ്ണൂർ കാൾട്ടെക്സിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

> **Lead Summary:** കണ്ണൂർ കാൽടെക്സിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു . നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പർ ലോറിക്കടി യിൽപ്പെടുകയായിരുന്നു . കാൽടെക്സ് ഷീൻ ബേക്കറിക്ക് മുൻവശത്തായാണ് അപകടം

## Article Content

കണ്ണൂർ കാൽടെക്സിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു . നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പർ ലോറിക്കടി യിൽപ്പെടുകയായിരുന്നു . കാൽടെക്സ് ഷീൻ ബേക്കറിക്ക് മുൻവശത്തായാണ് അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7509/a-scooter-passenger-was-killed-when-a-tipper-and-a-scooter-collided-at-kannur-caltex)