---
title: "വിശുദ്ധ ഖുർആൻ മനഃപാഠമാക്കി സനദ് സ്വീകരിച്ചവരെ ആദരിച്ചു "
english_title: "hafil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/75054/hafil"
published_at: "2022-10-18T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634e26b00ffb5_vac.jpg"
keywords: []
---

# വിശുദ്ധ ഖുർആൻ മനഃപാഠമാക്കി സനദ് സ്വീകരിച്ചവരെ ആദരിച്ചു 

> **Lead Summary:** ഫേസ് ടു ഫേസ് കുണ്ടാംകുഴിയുടെ ആഭിമുഖ്യത്തിൽ ഉമ്മർ പി യുടെ വസതിയിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ ഫേസ് ടു ഫേസ് കുണ്ടാംകുഴി അംഗങ്ങളുടെ മക്കളിൽ നിന്നും വിശുദ്ധ ഖുർആൻ മനഃപാഠമാക്കി സനദ് സ്വീകരിച്ച അൽ ഹാഫിള് മുഹമ്മദ് ജാസിർ ജബ്ബാർ, അൽ ഹാഫിള് മുഹമ്മദ് മർവാൻ അസീൻ, അൽ ഹാഫിളത്ത് സൈനബ മൊയ്തീൻ കുട്ടി എന്നിവരെ പി യം മുഹമ്മദലി, ഉമ്മർ പി, ജാസ്മിൻ ഉമ്മർ എന്നിവർ ചേർന്ന് ആദരിച്ചു. അഡ്വ. സക്കരിയ്യ കായക്കൂൽ, അബ്ദുൾ ജബ്ബാർ സി, ജാഫർ ചപ്പൻ, അശ്രഫ് കെ.ടി, അശ്രഫ് കടുങ്ങാൻ, അബ്ദുൾ സമദ് സി, അശ്രഫ് പി, കുഞ്ഞഹമ്മദ് കെ, അബൂബക്കർ കായക്കൂൽ, സഹീർ കൊമ്മച്ചി എന്നിവർ നേത്രത്വം നല്കി.

## Article Content

ഫേസ് ടു ഫേസ് കുണ്ടാംകുഴിയുടെ ആഭിമുഖ്യത്തിൽ ഉമ്മർ പി യുടെ വസതിയിൽ വെച്ച് നടന്ന കുടുംബ സംഗമത്തിൽ ഫേസ് ടു ഫേസ് കുണ്ടാംകുഴി അംഗങ്ങളുടെ മക്കളിൽ നിന്നും വിശുദ്ധ ഖുർആൻ മനഃപാഠമാക്കി സനദ് സ്വീകരിച്ച അൽ ഹാഫിള് മുഹമ്മദ് ജാസിർ ജബ്ബാർ, അൽ ഹാഫിള് മുഹമ്മദ് മർവാൻ അസീൻ, അൽ ഹാഫിളത്ത് സൈനബ മൊയ്തീൻ കുട്ടി എന്നിവരെ പി യം മുഹമ്മദലി, ഉമ്മർ പി, ജാസ്മിൻ ഉമ്മർ എന്നിവർ ചേർന്ന് ആദരിച്ചു. അഡ്വ. സക്കരിയ്യ കായക്കൂൽ, അബ്ദുൾ ജബ്ബാർ സി, ജാഫർ ചപ്പൻ, അശ്രഫ് കെ.ടി, അശ്രഫ് കടുങ്ങാൻ, അബ്ദുൾ സമദ് സി, അശ്രഫ് പി, കുഞ്ഞഹമ്മദ് കെ, അബൂബക്കർ കായക്കൂൽ, സഹീർ കൊമ്മച്ചി എന്നിവർ നേത്രത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/75054/hafil)