---
title: "അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞിവെച്ച് കുടിക്കുകയും കടയിൽ മോഷണം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ"
english_title: "vijesh arrestd"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74873/vijesh-arrestd"
published_at: "2022-10-17T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cf53ed7a8e_news-card.jpg"
keywords: []
---

# അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞിവെച്ച് കുടിക്കുകയും കടയിൽ മോഷണം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

> **Lead Summary:** അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞിവെച്ച് കുടിക്കുകയും കടയിൽ മോഷണം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെ ആണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. താവക്കര വെസ്റ്റ് അംഗൻവാടിയിൽ മൂന്നുതവണയാണ് ഇയാൾ കയറി കഞ്ഞിവെച്ച് കുടിച്ചത്. കൂടാതെ പ്രതി നഗരത്തിലെ കോളേജ് ഓഫ് കൊമേഴ്സ് കോളേജിന് സമീപം ഹോൾസെയിൽ ജെന്റ്സ് ഷോറൂമിൽ കയറി പണവും വസ്ത്രങ്ങളും മോഷണം നടത്തിയിട്ടുമുണ്ട്.

## Article Content

അംഗൻവാടിയിൽ മോഷണം നടത്തി കഞ്ഞിവെച്ച് കുടിക്കുകയും കടയിൽ മോഷണം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെ ആണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അറസ്റ്റ് ചെയ്തത്. താവക്കര വെസ്റ്റ് അംഗൻവാടിയിൽ മൂന്നുതവണയാണ് ഇയാൾ കയറി കഞ്ഞിവെച്ച് കുടിച്ചത്. കൂടാതെ പ്രതി നഗരത്തിലെ കോളേജ് ഓഫ് കൊമേഴ്സ് കോളേജിന് സമീപം ഹോൾസെയിൽ ജെന്റ്സ് ഷോറൂമിൽ കയറി പണവും വസ്ത്രങ്ങളും മോഷണം നടത്തിയിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74873/vijesh-arrestd)