---
title: "പരിയാരത്ത് പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകന് സസ്പെൻഷൻ"
english_title: "suspension "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74855/suspension"
published_at: "2022-10-17T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cd631a4104_vac.jpg"
keywords: []
---

# പരിയാരത്ത് പോക്സോ കേസിൽ അറസ്റ്റിലായ കായികാധ്യാപകന് സസ്പെൻഷൻ

> **Lead Summary:** **പരിയാരം:** പ്ലസ് ടു വിദ്യാർഥിനിക്ക് വാട്‌സാപ്പിൽ അശ്ലീലസന്ദേശമയച്ചെന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.സി. സജീഷിനെ ആണ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായത്. പരിയാരം പോലീസ് അറസ്റ്റ് ചെയ്ത സജീഷ് റിമാൻഡിലാണ്.

## Article Content

**പരിയാരം:** പ്ലസ് ടു വിദ്യാർഥിനിക്ക് വാട്‌സാപ്പിൽ അശ്ലീലസന്ദേശമയച്ചെന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ കായികാധ്യാപകനെ സസ്പെൻഡ് ചെയ്തു. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.സി. സജീഷിനെ ആണ്‌ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായത്. പരിയാരം പോലീസ് അറസ്റ്റ് ചെയ്ത സജീഷ് റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74855/suspension)