---
title: " എസ് കെ എസ് എസ് എഫ് പുളിമ്പറമ്പ് ശാഖ കമ്മിറ്റി ഷീ മീറ്റ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "she meet "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74826/she-meet"
published_at: "2022-10-16T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c1d649b1f8_vac.jpg"
keywords: []
---

#  എസ് കെ എസ് എസ് എഫ് പുളിമ്പറമ്പ് ശാഖ കമ്മിറ്റി ഷീ മീറ്റ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **എസ് കെ എസ് എസ് എഫ് പുളിമ്പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി 'ഷീ മീറ്റ് ' ക്യാമ്പ് സംഘടിപ്പിച്ചു. മൊയ്തീൻ കുട്ടി ഹാജി ഉൽഘാടനം ചെയ്തു. സകരിയ്യ ദാരിമി കാക്കടവ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അസ്‌ലം അസ്ഹരി പൊയ്തുംകടവ് ക്ലാസിന് നേതൃത്വം നൽകി. പി വി ശക്കീർ , റമീസ്, പി സിനാൻ , പി സഫ് വാൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**തളിപ്പറമ്പ് : **എസ് കെ എസ് എസ് എഫ് പുളിമ്പറമ്പ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗമാരക്കാരായ പെൺകുട്ടികൾക്കായി 'ഷീ മീറ്റ് ' ക്യാമ്പ് സംഘടിപ്പിച്ചു. മൊയ്തീൻ കുട്ടി ഹാജി ഉൽഘാടനം ചെയ്തു. സകരിയ്യ ദാരിമി കാക്കടവ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അസ്‌ലം അസ്ഹരി പൊയ്തുംകടവ് ക്ലാസിന് നേതൃത്വം നൽകി. പി വി ശക്കീർ , റമീസ്, പി സിനാൻ , പി സഫ് വാൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74826/she-meet)