---
title: "ഭാര്യയുടെ കൈ വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവ് മരിച്ചനിലയില്‍"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74825/suicide"
published_at: "2022-10-16T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c1c308b3aa_vac.jpg"
keywords: []
---

# ഭാര്യയുടെ കൈ വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവ് മരിച്ചനിലയില്‍

> **Lead Summary:** **കോട്ടയം: **കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ കൈ വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവ് മരിച്ചനിലയില്‍. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്. സാരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

## Article Content

**കോട്ടയം: **കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ കൈ വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവ് മരിച്ചനിലയില്‍. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്. സാരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74825/suicide)