---
title: "യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി രജനി രമാനന്ദിനെ അനുമോദിച്ചു"
english_title: "rajani ramaanand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74778/rajani-ramaanand"
published_at: "2022-10-16T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bd206863e9_vac.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി രജനി രമാനന്ദിനെ അനുമോദിച്ചു

> **Lead Summary:** യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃയോഗത്തിൽ വച്ച് ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ മുഴുവൻ സമയ പദയാത്രികയായി പങ്കെടുക്കുകയും, കെപിസിസി മെമ്പറായി നിയോഗിക്കപ്പെടുകയും ചെയ്‌ത മഹിള കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ശ്രീമതി രജനി രമാനന്ദിനെ ആദരിച്ചു. ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. ടി ജനാർദ്ദനൻ ഉദ്ഘടാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ സികെ സായൂജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ. ടി. രാജീവൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീമതി രജനി രമാനന്ത്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, ടൗൺ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ടി. ആർ. മോഹൻ ദാസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് കോർലായി, റിൻസ് മാനുവൽ, ശ്രീമതി. പിപി അനില, അനൂപ് ബാലചന്ദ്രൻ, നവിത ബാലസുബ്രമണ്യം, പി. പ്രജോഷ്, ഇർഷാദ് കൊളച്ചേരി, അലിക്കുഞ്ഞി പന്നിയൂർ, പി. പ്രജോഷ്, എന്നിവർ സംസാരിച്ചു. സിവി വരുൺ സ്വാഗതവും, എം. രജീഷ് നന്ദിയും പറഞ്ഞു

## Article Content

യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃയോഗത്തിൽ വച്ച് ശ്രീ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ മുഴുവൻ സമയ പദയാത്രികയായി പങ്കെടുക്കുകയും, കെപിസിസി മെമ്പറായി നിയോഗിക്കപ്പെടുകയും ചെയ്‌ത മഹിള കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ശ്രീമതി രജനി രമാനന്ദിനെ ആദരിച്ചു. ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. ടി ജനാർദ്ദനൻ ഉദ്ഘടാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ സികെ സായൂജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ. ടി. രാജീവൻ, മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീമതി രജനി രമാനന്ത്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വി. രാഹുൽ, ടൗൺ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ടി. ആർ. മോഹൻ ദാസ്, യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് കോർലായി, റിൻസ് മാനുവൽ, ശ്രീമതി. പിപി അനില, അനൂപ് ബാലചന്ദ്രൻ, നവിത ബാലസുബ്രമണ്യം, പി. പ്രജോഷ്, ഇർഷാദ് കൊളച്ചേരി, അലിക്കുഞ്ഞി പന്നിയൂർ, പി. പ്രജോഷ്, എന്നിവർ സംസാരിച്ചു. സിവി വരുൺ സ്വാഗതവും, എം. രജീഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74778/rajani-ramaanand)