---
title: "സുന്നി ബാലവേദി പോസിറ്റീവ് വൈബ്സ് ടാലന്റ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "positiv vibes talent class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74733/positiv-vibes-talent-class"
published_at: "2022-10-16T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634b92e193220_vac.jpg"
keywords: []
---

# സുന്നി ബാലവേദി പോസിറ്റീവ് വൈബ്സ് ടാലന്റ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **പുതുതായി നിർമ്മിച്ച പുളിമ്പറമ്പ് നൂർ ഹയർ സെക്കണ്ടറി മദ്റസ കെട്ടിടോൽഘാടന സമ്മേളനത്തിന്റെ ഭാഗമായി എസ് കെ എസ് ബി വി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോസിറ്റീവ് വൈബ്സ് ടാലന്റ് ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് മേഖല കൺവീനർ അനസ് അസ്അദി ഏഴോം ഉൽഘാടനം ചെയ്തു. ഫൈസൽ മൗലവി അധ്യക്ഷനായി. സകരിയ്യ ദാരിമി കാക്കടവ് പ്രാർത്ഥന നടത്തി. അബ്ദുറസാഖ് മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. ഷഫീഖലി ദാരിമി, സി റിജ്നാസ്, കെ ഹബീബ്, വി വി ലാസിം, എം പി സുറൂർ പ്രസംഗിച്ചു. പി കെ മുഹമ്മദ് റാസി സ്വാഗതവും സി പി യു നുഫൈസ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ് : **പുതുതായി നിർമ്മിച്ച പുളിമ്പറമ്പ് നൂർ ഹയർ സെക്കണ്ടറി മദ്റസ കെട്ടിടോൽഘാടന സമ്മേളനത്തിന്റെ ഭാഗമായി എസ് കെ എസ് ബി വി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോസിറ്റീവ് വൈബ്സ് ടാലന്റ് ക്യാമ്പ് സംഘടിപ്പിച്ചു. തളിപ്പറമ്പ് മേഖല കൺവീനർ അനസ് അസ്അദി ഏഴോം ഉൽഘാടനം ചെയ്തു. ഫൈസൽ മൗലവി അധ്യക്ഷനായി. സകരിയ്യ ദാരിമി കാക്കടവ് പ്രാർത്ഥന നടത്തി. അബ്ദുറസാഖ് മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. ഷഫീഖലി ദാരിമി, സി റിജ്നാസ്, കെ ഹബീബ്, വി വി ലാസിം, എം പി സുറൂർ പ്രസംഗിച്ചു. പി കെ മുഹമ്മദ് റാസി സ്വാഗതവും സി പി യു നുഫൈസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74733/positiv-vibes-talent-class)