---
title: "കണ്ണൂരില്‍ എട്ടുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു"
english_title: "rbis virus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74724/rbis-virus"
published_at: "2022-10-16T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634b7bf0e4a31_vac.jpg"
keywords: []
---

# കണ്ണൂരില്‍ എട്ടുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടിപിടുത്തക്കാരനും അടക്കം കഴിഞ്ഞദിവസം കടിയേറ്റിരുന്നു. കടിയേറ്റവർ വാക്സീൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടുപേരെ കടിച്ച നായ കഴിഞ്ഞദിവസം രാവിലെയോടെ ചത്തു.

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും പട്ടിപിടുത്തക്കാരനും അടക്കം കഴിഞ്ഞദിവസം കടിയേറ്റിരുന്നു. കടിയേറ്റവർ വാക്സീൻ കൃത്യമായി എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടുപേരെ കടിച്ച നായ കഴിഞ്ഞദിവസം രാവിലെയോടെ ചത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74724/rbis-virus)