---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട എസ്.കെ.എസ്.എസ്.എഫ് നേതാവിൻ്റെ ഖബറടക്കം ഇന്ന്"
english_title: "ismail faizy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74723/ismail-faizy"
published_at: "2022-10-16T09:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634b7b372433e_Untitled-2_web.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട എസ്.കെ.എസ്.എസ്.എഫ് നേതാവിൻ്റെ ഖബറടക്കം ഇന്ന്

> **Lead Summary:** **ഇരിക്കൂർ: **കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എ ഫ്. ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റ് നീടു വള്ളൂരിലെ വയലം വള പ്പിൽ ഹൗസിൽ ഇസ്മായിൽ ഫൈസി അന്തരിച്ചു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൈലവളപ്പ് ജുമാ മസ്ജിദ് ഖത്തീബായി സേവനമനുഷ്ഠിച്ചുവരികയാ യിരുന്നു. കഴിഞ്ഞ ബുധ നാഴ്ച രാത്രി ഏഴോടെ ചെക്കിക്കുളം പള്ളിയത്തായി രുന്നു അപകടം. നിടുവള്ളൂരിലെ പരേതനായ വി.വി.മുഹമ്മദ് മുസ്ലി യാരുടെയും കീത്തടത്ത് ഖദീജയുടെയും മകനാണ് ഭാര്യ: ജാബിറ തസ് നീം, മകൻ: മുഹമ്മദ് സ്വാലിഹ് സഹോദരങ്ങൾ: വി.വി. ഫത്താഹ് ദാരിമി, അബ്ദുൽ ലത്തീഫ്, അനസ്, അമീൻ, ത്വാഹിറ, റൈഹാനത്ത്, സഫിയ ഖബറടക്കം ഞായറാഴ്ച ഒൻപതിന് ഇരിക്കൂർ പാലം സൈറ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

## Article Content

**ഇരിക്കൂർ: **കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എ ഫ്. ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റ് നീടു വള്ളൂരിലെ വയലം വള പ്പിൽ ഹൗസിൽ ഇസ്മായിൽ ഫൈസി അന്തരിച്ചു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൈലവളപ്പ് ജുമാ മസ്ജിദ് ഖത്തീബായി സേവനമനുഷ്ഠിച്ചുവരികയാ യിരുന്നു. കഴിഞ്ഞ ബുധ നാഴ്ച രാത്രി ഏഴോടെ ചെക്കിക്കുളം പള്ളിയത്തായി രുന്നു അപകടം. നിടുവള്ളൂരിലെ പരേതനായ വി.വി.മുഹമ്മദ് മുസ്ലി യാരുടെയും കീത്തടത്ത് ഖദീജയുടെയും മകനാണ് ഭാര്യ: ജാബിറ തസ് നീം, മകൻ: മുഹമ്മദ് സ്വാലിഹ് സഹോദരങ്ങൾ: വി.വി. ഫത്താഹ് ദാരിമി, അബ്ദുൽ ലത്തീഫ്, അനസ്, അമീൻ, ത്വാഹിറ, റൈഹാനത്ത്, സഫിയ ഖബറടക്കം ഞായറാഴ്ച ഒൻപതിന് ഇരിക്കൂർ പാലം സൈറ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74723/ismail-faizy)