---
title: "തളിപ്പറമ്പ് നഗരസഭ തല ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി"
english_title: "anti drug campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/74674/anti-drug-campaign"
published_at: "2022-10-15T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ab31a3ccbd_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ തല ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ നഗരസഭ ഉത്ഘാടനം മൂത്തേടത്ത് ഹായർസെക്കന്ററി സ്കൂളിൽ വെച്ചു നടത്തി ക്യാമ്പയിൻ ബഹു നഗരസഭ വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് RDO ശ്രീമതി ഇ പി മെഴ്സി ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി ആദ്യക്ഷന്മാരായ പി പി മുഹമ്മദ്‌ നിസാർ നബീസ ബീവി ,കെ. പി ഖദീജ കൗൺസിലർമാരായ ഒ സുഭാഗ്യം, വത്സരാജൻ, കെ മുഹമ്മദ്‌കുഞ്ഞി മനോജ്‌ സി പി ഗിരീശൻ സി. വി, വി. വിജയൻ , വത്സല, പി വി വാസന്തി, വനജ.ഡി സ്കൂൾ പ്രിൻസിപ്പൽ വി ഗീത, ഹെഡ് മാസ്റ്റർ നാളിനാക്ഷൻ എന്നിവർ പ്രസംഗിച്ചു . എക്സൈസ് ഇൻസ്‌പെക്ടർ വി വി ഷാജി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എം.അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു ക്ലാസിനു ശേഷം ലഹരി വിരുദ്ധ ബോധവത്കരണ ഷോർട് ഫിലിമിന്റെ പ്രദർശനം നടത്തി.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ നഗരസഭ ഉത്ഘാടനം മൂത്തേടത്ത് ഹായർസെക്കന്ററി സ്കൂളിൽ വെച്ചു നടത്തി ക്യാമ്പയിൻ ബഹു നഗരസഭ വൈസ് ചെയർമാൻ കല്ലീങ്കിൽ പദ്മനാഭന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് RDO ശ്രീമതി ഇ പി മെഴ്സി ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി ആദ്യക്ഷന്മാരായ പി പി മുഹമ്മദ്‌ നിസാർ നബീസ ബീവി ,കെ. പി ഖദീജ കൗൺസിലർമാരായ ഒ സുഭാഗ്യം, വത്സരാജൻ, കെ മുഹമ്മദ്‌കുഞ്ഞി മനോജ്‌ സി പി ഗിരീശൻ സി. വി, വി. വിജയൻ , വത്സല, പി വി വാസന്തി, വനജ.ഡി സ്കൂൾ പ്രിൻസിപ്പൽ വി ഗീത, ഹെഡ് മാസ്റ്റർ നാളിനാക്ഷൻ എന്നിവർ പ്രസംഗിച്ചു . എക്സൈസ് ഇൻസ്‌പെക്ടർ വി വി ഷാജി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.നഗരസഭ സെക്രട്ടറി സുബൈർ കെ പി സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ എം.അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു ക്ലാസിനു ശേഷം ലഹരി വിരുദ്ധ ബോധവത്കരണ ഷോർട് ഫിലിമിന്റെ പ്രദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/74674/anti-drug-campaign)